കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.
Madhura Manohara Moham Movie: ബി.കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. നവാഗതനായ ജിതിന് ഗോപാലും ചിത്രത്തിൽ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിൽ നായക കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഫിലിം മേക്കർ രാഹുൽ റജി നായരുടേതാണ് കഥ.
നിവിൻ പോളി കോന്ദ്ര കഥാപാത്രമായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് സാറ്റർഡേ നൈറ്റ്. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം വളരെ കളർഫുളും എന്റർടെയ്നിംഗും ആയിരിക്കുമെന്ന് സിനിമയുടെ ട്രെയിലറിൽ നിന്നും പോസ്റ്ററുകളിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ തിരുവനന്തപുരത്ത് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
Malikappuram Movie Latest Update : തനിക്ക് ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Bermuda Movie Song : ചോദ്യചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.