Saiju Kurup new movie Bharathanatyam: അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിൽ സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ കെ എം സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
Janaki Jaane ott release: എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടിയത്.
ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സണ്ണി വെയ്നും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ഷൂട്ടിംഗ് തുടങ്ങി. തൊടുപുഴയിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. സണ്ണി വെയ്ൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് ഓൺ ചെയ്തത് സൈജു കുറുപ്പ് ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.