ഹിമാലയനിലുള്ള വിൻഡ്സ്ക്രീൻ സ്ക്രാം 411ൽ ഇല്ല. ദൂരയാത്രകളിലെ സൗകര്യത്തിനായാണ് ഇത് ഉപയോഗിക്കുന്നത്. പകരം ഹെഡ്ലാംപിന് ചുറ്റും അലൂമിനിയം ഫിനിഷിലുള്ള ഒരു കൗൾ ആണ് നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.