Budhadity Rajayoga: ജ്യോതിഷ പ്രകാരം ബുധനും സൂര്യനും ഒരുമിച്ചു ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സംയോജനം പല രാശികളിലുമുള്ളവർക്ക് വളരെ ഭാഗ്യമായിരിക്കും.
Mangal Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ അധിപൻ ഇപ്പോൾ കർക്കടകത്തിലാണ്. കർക്കടകം ചൊവ്വയുടെ നീച രാശിയാണ്. ചൊവ്വ കർക്കടകത്തിൽ നിൽക്കുമ്പോൾ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ സമയത്ത് 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.
Budh Gochar 2023: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Budh Gochar 2023 March: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Mangal Shukra Yuti 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
Horoscope December 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
Budh Gochar 2022: ഒക്ടോബർ 26 ന് അതായത് ഇന്നലെ ബുധൻ തുലാം രാശിയിൽ സംക്രമിച്ചു. ഇവിടെ നേരത്തെ തന്നെ സുഖവും സമൃദ്ധിയും നൽകുന്ന ശുക്രൻ ഉണ്ട്. ബുധന്റെയും ശുക്രന്റെയും സംയോഗം ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും.
ശനിദേവിന്റെ കൃപ പാവപ്പെട്ടവനേയും രാജാവാക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുപോലെതന്നെ ശനിയുടെ ദുഷിച്ച കണ്ണ് രാജാവിനെ പിച്ചക്കാരനും ആക്കുന്നു. നിലവിൽ ശനി അസ്തമിക്കുകയും 2022 ഫെബ്രുവരി 24 വരെ സ്വന്തം രാശിയായ മകരത്തിൽ തുടരുകയും ചെയ്യും. ശനിയുടെ അസ്തമയം ഈ 4 രാശിയിലുള്ള ആളുകൾക്ക് രാജയോഗം ഉണ്ടാകും. ഇതുമൂലം അടുത്ത 17 ദിവസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.