Mangal Shukra Yuti: ഈ രാശിക്കാർക്ക് അടുത്തമാസം ലഭിക്കും വൻ ധനാഭിവ്യദ്ധി!

Mangal Shukra Yuti 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും.  ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും.  മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.

December 2022 Rajyog: ജ്യോതിഷ ശാസ്ത്രപ്രകാരം എല്ലാ  ഗ്രഹങ്ങളുടെയും സംക്രമണം അല്ലെങ്കിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ 12 രാശികളെയും ബാധിക്കാറുണ്ട്. നവംബർ 13 ന് ചൊവ്വ ഇടവം രാശിയിൽ സംക്രമിച്ചു. അതുപോലെ ശുക്രനും വൃശ്ചിക രാശിയിൽ പ്രവേശിച്ചു.  ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ധനരാജയോഗം സൃഷ്ടിക്കുന്നു. ഇത്ഡിസംബർ 5 ന് ധനുരാശിയിൽ ശുക്രൻ രാശിമാറുന്നതുവരെ തുടരും.ഒപ്പം ഈ 3 രാശിക്കാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 

1 /3

2 /3

കർക്കടക രാശിക്കാർക്ക് ഈ രാജയോഗത്തിലൂടെ വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിലും ഈ സമയം നല്ലതാണ്. ഈ സമയം ധനം സ്ഥാനം ബഹുമാനം എന്നിവ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. വിവാഹം നടക്കാൻ താമസിക്കുന്നവർക്ക് ഉടൻ നടക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.  

3 /3

ധനരാജയോഗം രൂപപ്പെടുന്നതിലൂടെ ധനു രാശിക്കാർക്കും ഏറെ ഗുണം ലഭിക്കും. ചൊവ്വയും ശുക്രനും ധനു രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുരോഗതി കൈവരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഗുണം ലഭിക്കും. വിവാഹം നടക്കാത്തവർക്കും ഉടൻ നടക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola