Jupiter Transit 2023: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിലാണ്. ഏപ്രിൽ 22 ന് ഗുരു സംക്രമിച്ച് മേടരാശിയിൽ പ്രവേശിക്കും, അവിടെ രാഹുവുമായി ചേർന്ന് ഗുരുചണ്ഡാള യോഗം സൃഷ്ടിക്കും.
Rahu Vakri 2023: രാഹുവിന്റെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം കൊണ്ടുവരും. 2023 ഒക്ടോബർ വരെ രാഹു മേട രാശിയിൽ തുടരും ഇതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Rahu Vakri 2023: ശനിയെപ്പോലെ തന്നെ രാഹുവിന്റെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം കൊണ്ടുവരും. 2023 ഒക്ടോബർ വരെ രാഹു മേട രാശിയിൽ തുടരും ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Rahu Grah: രാഹു ഗ്രഹത്തെ ഒരു കോപസ്വഭാവമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാഹു ഏത് രാശിക്കാരോടാണോ പ്രസന്നരാകുന്നത് അവർക്ക് നല്ല ഫലങ്ങൾ നൽകാൻ വൈകിക്കുമില്ല. അടുത്ത മാസം മുതൽ രാഹുവിന്റെ കൃപ ഈ 3 രാശിക്കാർക്ക് വർഷിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.
Rahu Nakshatra Transit 2022: രാഹുവിന്റെ സ്ഥാനത്തെ ഒരു ചെറിയ മാറ്റം പോലും വലിയ സ്വാധീനം ചെലുത്താറുണ്ട്. രാഹു ഇന്ന് രാശി മാറുകയാണ്. ശുക്രന്റെ ഉടമസ്ഥതയിലുള്ള ഭരണി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Rahu Transit 2022: ജ്യോതിഷ പ്രകാരം രാഹുവിന്റെ രാശി മാറാൻ പോകുന്നു. 18 വർഷത്തിനു ശേഷമാണ് രാഹു മേടം രാശിയിൽ പ്രവേശിക്കും. ഇത്തരം സാഹചര്യത്തിൽ ചില രാശിക്കാർ ശ്രദ്ധിക്കണം.
Rahu Gochar 2022: ജ്യോതിഷത്തിൽ രാഹുവിനെ പിടികിട്ടാത്ത ഗ്രഹമായി അല്ലെങ്കിൽ ഒരു മായാവി ഗ്രഹമായാണ് കണക്കാക്കുന്നത്. ചിലപ്പോൾ ഇതിനെ ഷാഡോ പ്ലാനറ്റ് എന്നും വിളിക്കുന്നു.
Rahu Transit In 2022: ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹമായാണ് കണക്കാക്കുന്നത്. രാഹുവിന് നെഗറ്റീവ് സ്വാധീനമുണ്ടെങ്കിൽ ആ വ്യക്തി പല മോശം ശീലങ്ങൾക്കും ഇരയാകുകയും അവന്റെ ജീവിതം നശിക്കുകയും ചെയ്യുന്നു. രാഹു ഏപ്രിലിൽ രാശി മാറുകയും എല്ലാ രാശികൾക്കും ശുഭ-അശുഭ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.