രണ്ടാഴ്ച്ചത്തെ യാത്രാ നിരോധനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ നടപടി. രാജ്യത്ത് എത്തുന്ന കുവൈറ്റ് സ്വദേശികൾ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
അതിതീവ്ര വ്യാപനമുള്ള ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങൾക്കായിരുന്നു കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രവേശിക്കുന്നവർ നിർബന്ധമായും Quarantine പൂർത്തിയാക്കണമെന്ന് കുവൈത്ത് ഭരണകൂടം
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് 7 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കൊണ്ട് ഒമാൻ ഗവണ്മെന്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ഹോട്ടലുകൾ ബുക്ക് ചെയ്ത രേഖകൾ ഹാജരാക്കിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥനും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം ചെയ്യാൻ കഴിയുമെങ്കിൽ ആ 10 ദിവസവും ജോലി ചെയ്യാവുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.