Sreenivasan Murder Case: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചെന്നു കരുതുന്ന കാർ പോലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നും പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രാവിലെ രണ്ടുപേർ പിടിയിലായ വാർത്ത വന്നതിനു പിന്നാലെ ഇപ്പോൾ ഒരാളുകൂടി അറസ്റ്റിലായിരിക്കുകിയാണ്. ഇതോടെ ഈ കേസിൽ ഇന്ന് അറസ്റ്റിലായവരുടെ എണ്ണം 3 ആയിരിക്കുകയാണ്.
Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത് എന്നാണ് സൂചന.
Palakkad Twin Murder Case : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ഗൂഢാലോചന നടത്തിയ ഒരാളുമാണ് ഇപ്പോൾ പിടിയിലായത്. ഇഖ്ബാൽ, ഫയാസ് എന്നിവരാണ് പിടിയിലായത്.
Palakkad RSS Leader Murder മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, സഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ട് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ ഗൂഡാലോചനയിൽ പങ്കെടുത്തവരും സഹായമെത്തിച്ച് നൽകിവരുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.