Brahmapuram fire: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം ഗൗരവ സ്വഭാവമുള്ളതാണെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി.
Buffer zone issue: ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും. ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം പടരുമെന്ന മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ രോഗം നേരിടാനുള്ള ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന് പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു
അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി മൂപ്പന്റെ കുടുംബത്തെ മര്‍ദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്
വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയത്. മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികൾ ബന്ധപ്പെട്ടതിന് തെളിവ് പുറത്ത് വന്നിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.