Central Vista: സെന്‍ട്രല്‍ വിസ്ത, കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി, അറിയാം പ്രാധാന്യവും സവിശേഷതകളും

Central Vista Avenue Redevelopment Project അല്ലെങ്കില്‍   ലളിതമായി പറഞ്ഞാല്‍   സെന്‍ട്രല്‍ വിസ്ത (Central Vista) നരേന്ദ്രമോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. സെൻട്രൽ വിസ്ത  (Central Vista) ഉയര്‍ത്തുന്ന  പരിസ്ഥിതി ആശങ്കകളെക്കുറിച്ചും COVID-19  മഹാമാരിയുടെ സമയത്ത്  നടക്കുന്ന  അതിന്‍റെ   നിര്‍മ്മാണവും  കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

Central Vista Avenue Redevelopment Project അല്ലെങ്കില്‍   ലളിതമായി പറഞ്ഞാല്‍   സെന്‍ട്രല്‍ വിസ്ത (Central Vista) നരേന്ദ്രമോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. സെൻട്രൽ വിസ്ത  (Central Vista) ഉയര്‍ത്തുന്ന  പരിസ്ഥിതി ആശങ്കകളെക്കുറിച്ചും COVID-19  മഹാമാരിയുടെ സമയത്ത്  നടക്കുന്ന  അതിന്‍റെ   നിര്‍മ്മാണവും  കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

1 /8

1930 കളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച Lutyens Delhiയുടെ മുഖച്ഛായ  മാറ്റുകയാണ് NDA സര്‍ക്കാര്‍. പല പുരാതന കെട്ടിടങ്ങളും ഇതോടെ ഇല്ലാതാകും. എങ്കിലും  രാജ്യ തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം  20,000 കോടി രൂപ ചെലവിൽ നടത്തുന്ന  പദ്ധതിയിലൂടെ മറ്റൊരു ഡല്‍ഹിയാണ് സൃഷ്ടിക്കപ്പെടുക

2 /8

പുതിയ പദ്ധതിയില്‍  എല്ലാ  കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉൾക്കൊള്ളുന്ന 10 മന്ദിരങ്ങളും പുതിയ പാർലമെന്‍റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതിമാരുടെ  വസതികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 3

3 /8

സെൻട്രൽ വിസ്ത   (Central Vista)  പുനർവികസന പദ്ധതിക്ക് 20,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1000 കോടി രൂപ പുതിയ പാർലമെന്‍റ്  മന്ദിരത്തിന്‍റെ  നിർമ്മാണത്തിനായി ഉപയോഗിക്കും.

4 /8

2024 ഓടെ  സെൻട്രൽ വിസ്ത   (Central Vista) പദ്ധതി പൂർത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്.Union Ministry of Housing and Urban Affairs ആണ്  ഇത് നടപ്പാക്കുന്നത്.

5 /8

ബ്രിട്ടീഷുകാർ നിർമ്മിച്ച നിലവിലെ പാർലമെന്‍റ്  മന്ദിരത്തിന് ഏകദേശം 93 വർഷത്തോളം പഴക്കമുണ്ടെന്നും ഘടനാപരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും Ministry of Housing and Urban Affairs  അറിയിച്ചിരുന്നു.   ഇതേത്തുടര്‍ന്നാണ്  സെൻട്രൽ വിസ്ത   (Central Vista) പദ്ധതിയ്ക്ക്  തുടക്കമിടുനത്.

6 /8

രാജ്യ തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം  20,000 കോടി രൂപ ചെലവിൽ നടത്തുന്ന  പദ്ധതിയിലൂടെ മറ്റൊരു ഡല്‍ഹിയാണ് സൃഷ്ടിക്കപ്പെടുക

7 /8

സെപ്റ്റംബറിൽ 861.90 കോടി രൂപയ്ക്ക് സെൻട്രൽ വിസ്തയുടെ    (Central Vista) നിര്‍മ്മാണം  Tata Projects നേടി.  സെൻട്രൽ വിസ്തയുടെ രൂപകൽപ്പന അഹമ്മദാബാദ് ആസ്ഥാനമായുള്ള ആർക്കിടെക്ചർ കമ്പനിയായ എച്ച്സിപി ഡിസൈൻ  ആണ് നടത്തിയിരിയ്ക്കുന്നത് 

8 /8

അടുത്തിടെ  സെൻട്രൽ വിസ്ത (Central Vista) പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള അപേക്ഷ ഡല്‍ഹി  ഹൈക്കോടതി തള്ളിയിരുന്നു.  ഇത് സുപ്രധാനവും അനിവാര്യവുമായ ദേശീയ പദ്ധതിയാണെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.  

You May Like

Sponsored by Taboola