Gold Movie Release Date ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കത്തതിനെ തുടർന്ന് നീണ്ട് പോകുകയായിരുന്നു
Nayanthara Surrogacy: ഗർഭം ധരിക്കണമോ വേണ്ടയോ, മാതാപിതാക്കൾ ആകണമോ, വാടക ഗർഭത്തിലൂടെ രക്ഷിതാക്കളാകണമോ എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നത് ഈ സമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല
Gold Movie Release Update : സെപ്റ്റംബർ 8ന് ഓണം റിലീസായി പൃഥ്വിരാജ് ചിത്രമെത്തുമെന്നായിരുന്നു സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നത്. എന്നാൽ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
Gold Movie Latest Update : അൽഫോൺസ് പുത്രന്റെ രണ്ടാമത്തെ ചിത്രം പ്രേമത്തിന് തമിഴ്നാട്ടിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇതാണ് ഗോൾഡ് വൻ തുകയ്ക്ക് വിറ്റ് പോകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിഘ്നേശ് ശിവൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയേയും മക്കൾസെൽവം വിജയ് സേതുപതിയേയും ചേർത്ത് നിർമ്മിച്ച സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ‘നാനും റൗഡി താൻ’. ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും തമ്മിൽ പ്രണയത്തിലാവുന്നത്
നയൻതാര - വിഘ്നേഷ് ശിവൻ താരജോഡികൾ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനിലാണ് ഇരുവരും ഇപ്പോഴുള്ളത്. സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. സ്പെയിനിലെ ഇടവഴികളിൽ പ്രണയം പങ്കിടുന്ന ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.