Supreme Court: ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പത്താം ക്ലാസില്‍ പഠിക്കുന്ന 17 പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മയക്കു മരുന്ന് നല്കി സ്കൂള്‍ ഉടമ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിലെ പുർകാസിയിലാണ് സംഭവം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.