Murder Attempt In Wayanad: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Idukki Crime News: വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Accid Attack: സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ വച്ച് മദ്യം നൽകിയശേഷം സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു
Crime News: ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെ കൊറ്റമ്പള്ളി പേരൂർക്കോണത്ത് വച്ച് പ്രതികൾ ഉൾപ്പെടുന്ന സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉത്തമൻനായരെ വഴിയിൽ തടഞ്ഞ് മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
Murder Attempt: ഷാജുവിന്റെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനായി സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു
Crime News: ഒന്നാംപ്രതിയായ ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്
Crime News: ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഇവർ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയുമായിരുന്നു.
Murder Attempt: പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
Murder attempt: വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കിർ (37) ആണ് അറസ്റ്റിലായത്. മൂന്നുമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രൻ (29) ആണ് ആക്രമണത്തിന് ഇരയായത്.
Crime News: സ്ഥിരം കുറ്റവാളിയായ 35 കാരനാണ് അറസ്റ്റിലായ മഹേഷെന്ന് പോലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മഹേഷ്
Murder Attempt Case: ഇവർ സംഘം ചേർന്ന് 25 ന് രാത്രി ഒൻപതരയോടെ നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്
Murder Attempt: സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട് പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
Crime News: രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്. ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന 'അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.