Waterborne Diseases: ജലജന്യരോഗങ്ങൾ മഴക്കാലത്ത് വലിയ ഭീഷണിയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും കാരണം ജലജന്യ രോഗങ്ങൾ വർധിക്കുകയാണ്.
Health Risks In Flood: കൂടുതൽ രോഗങ്ങൾ പടർത്താൻ സാധ്യതയുള്ള പ്രകൃതി ദുരന്തമാണ് വെള്ളപ്പൊക്കം. മലിനമായ വെള്ളവും ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
Immunity Boosting Foods: കാലാവസ്ഥാ മാറ്റത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് രോഗപ്രതിരോധശേഷി സാധാരണയേക്കാൾ കുറവായിരിക്കും. വൈറൽ രോഗങ്ങൾക്ക് സാധ്യത കൂടുതലുമാണ് ഈ സമയത്ത്.
Tips to prevent fungal infections: മൺസൂൺ കാലത്തെ വർദ്ധിച്ച ഈർപ്പം ഫംഗസുകൾക്ക് അനുയോജ്യമായ പ്രജനന സംവിധാനം സൃഷ്ടിക്കുന്നു. ഇത് ചർമ്മത്തിലും നഖങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.