7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
അമേരിക്കയുടേയും റഷ്യയുടേയും ചിന്താഗതിയാണ് നെഹ്റു സ്വീകരിച്ചത്. അങ്ങനെയുള്ള കോൺഗ്രസാണ് ബിജെപി ഗാന്ധിവിരോധികളാണ് എന്ന് പറയുന്നതെന്നുും സുരേന്ദ്രൻ പറഞ്ഞു
7th Pay Commission Updates: പെൻഷനേഴ്സ് ഫോറം ഓഫ് ഇന്ത്യ (BMS) DA, DR കുടിശ്ശിക സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. കത്തിൽ വിഷയത്തിൽ ഇടപെടാൻ ബിഎംഎസ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രി വി മുരളീധരൻ പുറത്താകില്ലെന്നാണ് സൂചന. വി മുരളീധരന് സഹമന്ത്രി സ്ഥാനത്ത് നിന്ന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും സൂചനകൾ ഉണ്ട്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗ്യാസ് സിലിണ്ടറിന്റെ (LPG Gas Cylinder) വില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സബ്സിഡി (LPG Subsidy)ലഭിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. സബ്സിഡി പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് അയയ്ക്കുന്നത്.
PM Kisan Samman Nidhi Scheme: മോദി സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Scheme)പദ്ധതി 2 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1.15 ലക്ഷം കോടി രൂപ 2 വർഷത്തിനുള്ളിൽ 10.75 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നറിയിച്ചു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് ഈ പദ്ധതി ലഭിക്കാൻ അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ ഇതിന്റെ ആനുകൂല്യം അവർക്കും ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. ഇതിനായി പ്രചാരണം നടത്താൻ തോമർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾ വീട്ടിൽ കൂടുതൽ സ്വർണം സൂക്ഷിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിനുള്ള നിയമങ്ങളിൽ സർക്കാർ ഉടൻ വലിയ മാറ്റം വരുത്താൻ പോകുകയാണ്. സർക്കാർ സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ (Gold monetization scheme)വലിയ മാറ്റം വരുത്താൻ പോകുകയാണ്. എല്ലാ സർക്കാർ ബാങ്കുകളും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് സർക്കാർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.