Mars Transit 2022: ഓരോ രാശിയുടേയും സംക്രമണം മറ്റ് രാശിക്കാരുടെ ജീവിതത്തേയും ബാധിക്കാറുണ്ട്. മെയ് 17 ന് അതായത് ഇന്ന് ചൊവ്വ മീനം രാശിയിൽ സംക്രമിക്കും. ഏതൊക്കെ രാശിക്കാർക്ക് ഗുണം മുണ്ടാകുമെന്ന് നമുക്ക് നോക്കാം...
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് അതിന്റെ സ്ഥാനം മാറുന്നു. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന്റെ ഈ മാറ്റങ്ങൾ വളരെ പ്രധാനമായി കണക്കാക്കുന്നു. ഈ മാറ്റത്തിൽ എല്ലാ രാശികളുടേയും ഭാവി നിർണ്ണയിക്കപ്പെടുന്നുവെന്നും വിശ്വാസമുണ്ട്. ഈ മാസം 9 ഗ്രഹങ്ങളും അവരുടെ രാശിചക്രം മാറുന്നു. 2022 ഏപ്രിൽ 7 ന് ധൈര്യത്തിന്റെയും ശക്തിയുടെയും ഭൂമിയുടേയും കാരകമായ ചൊവ്വ ഗ്രഹം മാറുന്നു. കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം 5 രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും.
Mars Transit 2022: ജ്യോതിഷ പ്രകാരം ചുവന്ന നിറമുള്ള ഈ ഗ്രഹം അഗ്നി മൂലകത്തിന്റെ ഘടകമായി കണക്കാക്കുന്നു. ഇത് ഊർജ്ജത്തിന്റെയും ധൈര്യത്തിന്റെയും ഘടകമായും കണക്കാക്കുന്നു. ഏപ്രിൽ ഏഴിന് ചൊവ്വ രാശി മാറ്റം നടത്തും. ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 7 രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
Mars Transit 2022: ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജത്തിന്റെയും ഘടകമായ ചൊവ്വ ഫെബ്രുവരി 26 ന് അതായത് ഇന്ന് മകരരാശിയിൽ പ്രവേശിക്കാൻ പോകുന്നു. ചൊവ്വയുടെ ഈ സംക്രമം കാരണം ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Mangal Gochar 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശികൾ മാറുന്നത് എല്ലാ രാശികളെയും ബാധിക്കുന്നു. വരുന്ന ഫെബ്രുവരി 26ന് ചൊവ്വ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാരിൽ കൂടുതൽ പ്രഭാവമുണ്ടാകും.
Mars Transit 2022: ജ്യോതിഷ പ്രകാരം ചൊവ്വ ഒരു ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തി വളരെ ഭാഗ്യവാനാണെന്ന് തെളിയും. നേരെമറിച്ച് ചൊവ്വ അനുകൂലമല്ലെങ്കിൽ ജാതകത്തിന്റെ അശുഭ ഭാവത്തിൽ അത് പ്രതികൂല ഫലങ്ങൾ നൽകുന്നു. ഇതുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.