Thiruvananthapuram Lulu Mall Night Shopping യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക.
സിനിമയിൽ നായകനോ നായികയോയായി അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുന്ന ഒരുപിടി താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ചെറുവേഷങ്ങളിൽ അഭിനയിച്ച് കൈയടി നേടുന്നവരും സിനിമയിലുണ്ട്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ ലുലു ഗ്രൂപ്പ് പുതിയ കൂടതൽ പദ്ധതികൾ കൊണ്ടുവരും. കോഴിക്കോട്, കോട്ടയം ജില്ലകളിൽ മാളുകൾ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ISRO കുറ്റൻ ചരക്ക് വാഹനം കഴക്കൂട്ടത്ത് ദേശീയപതാ നിർമിച്ച നടപാലും മൂലം വഴി മുടക്കിയതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പിനെ പഴിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.