LPG Booking Latest News: എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഇപ്പോൾ വളരെ എളുപ്പമായിട്ടുണ്ട്. ഇതിനായി ഇപ്പോൾ നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി സിലിണ്ടർ വീട്ടുവാതിൽക്കൽ എത്തും.
നവരാത്രി കാലത്ത് വമ്പന്‍ ആനുകൂല്യങ്ങളുമായി ഹിന്ദുസ്ഥാൻ പെട്രോളിയം (Hindustan Petroleum)...!! 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്....
LPG Booking Offer: പേടിഎമ്മിൽ നിന്ന് ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എങ്കിലും ഈ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട് അത് പാലിക്കേണ്ടതുണ്ട്. ഈ ഓഫറിൽ നിങ്ങൾക്ക് 10 രൂപ മുതൽ 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
LPG Cylinder Cashback: പോക്കറ്റ്സ് ആപ്പ് (Pockets App) വഴി 200 രൂപയോ അതിൽ കൂടുതലോ ഗ്യാസ് ബുക്കിംഗ് ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ബിൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.
LPG Booking: എൽപിജി സിലിണ്ടർ ബുക്കിംഗ് ഇപ്പോൾ നിമിഷ നേരത്തെ കാര്യമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒറ്റ മിസ്ഡ് കോളിലൂടെ എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാം.
LPG Booking Offer:ഈ മാസം തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ-ഡീസൽ വില വർധിച്ചു. ഗാർഹിക സിലിണ്ടറിനും 809 രൂപയാണ് വില. പെട്രോൾ ഡീസലിന്റെ വിലയിൽ നിങ്ങൾക്ക് കിഴിവ് ലഭിക്കില്ല കാരണം ഇത് എണ്ണക്കമ്പനികളുടെ കൈകളിലാണ്. എന്നാൽ നിങ്ങൾക്ക് എൽപിജി സിലിണ്ടരിൽ അഥവാ ഗാർഹിക സിലിണ്ടറിൽ വലിയ discount ലഭിക്കും. കിഴിവ് കുറവൊന്നുമല്ല കേട്ടോ ഏതാണ്ട് 800 രൂപയോളം ലഭിക്കും.
സബ്സിഡിയില്ലാതെ 14.2 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 809 രൂപയാണ്. എന്നാൽ 809 രൂപയുടെ ഈ സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കാനുള്ള ഒരു പുത്തൻ അവസരം ഇതാ. എല്ലാ തവണയും പോലെ ഇത്തവണയും Paytm ഓഫറുകൾ കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫറിന്റെ കാലാവധി ഏപ്രിൽ 30 വരെയാണ്. എന്നാൽ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ശരിയായ രീതിയിൽ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ ഈ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാകൂ.
ഗാർഹിക സിലിണ്ടറിന്റെ വില ഇപ്പോൾ ആകാശം മുട്ടിയിരിക്കുന്ന സമയമാണ്. ഈ മാസത്തിൽ 10 രൂപ കുറഞ്ഞിട്ടുണ്ടെങ്കിലും അങ്ങോട്ടും ഈ ആശ്വാസം എണ്ണക്കമ്പനികൾ നൽകുമോ ഇല്ലയോ എന്നത് കമ്പനികൾക്ക് മാത്രമേ അറിയൂ.
LPG Price Latest News: LPG സിലിണ്ടർ വിലയിൽ ഉണ്ടായ കുറവുകൾ നമുക്ക് കാണാൻ കഴിയും. രണ്ടു മാസത്തിൽ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച് 125 രൂപയാണ്. അതിനു ശേഷം ഏപ്രിൽ ഒന്നിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്.
LPG Booking Offer: LPG യുടെ ബുക്കിംഗിലും പേയ്മെന്റിലും Paytm ഉപഭോക്താക്കൾക്കായി ഒരു ബമ്പർ ഓഫർ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 809 രൂപയുടെ ഗ്യാസ് സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.