വനം സംരക്ഷിക്കുന്നതിനും വന്യജീവികളെ സംരഷിക്കുന്നതിനും നിയമം ഉള്ളപ്പോൾ ജനങ്ങളെ സംരക്ഷിക്കാൻ നിയമമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ബിഷപ് പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും.വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക
BJP leader in Thiruvananthapuram joins CPM: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹി കുൽദീപ് കുമാര്‍, വെസ്റ്റ് ഡൽഹി മഹാബൽ മിശ്ര, സൗത്ത് ഡൽഹി സാഹിറാം പെഹൽവാന്, ന്യൂഡൽഹി സോമനാഥ് ഭാരതി എന്നിവരാണ് മത്സര രംഗത്ത്.
CPM Candidates For Lok Sabha Elections: ആകെ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സ്ഥാനർഥികൾ എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Actress Shobana: തിരുവനന്തപുരത്ത് നിന്ന് ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
CPI Candidates in Lok Sabha Election: സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്.
Kannur Lok Sabha Constituency: ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ എംവി ജയരാജൻ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നതോടെയാണ് ചിത്രം മാറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.