Dharmadam constituency: ധർമ്മടം മണ്ഡലത്തിൽ 138 വാർഡുകളാണുള്ളത്. ഇതിൽ 63 വാർഡുകളിൽ ലൈബ്രറി ഉണ്ടായിരുന്നില്ല. ഇവിടെയും മിഷന്റെ ഭാഗമായി ലൈബ്രറികൾ സ്ഥാപിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്തെ 640 വനസംരക്ഷണ സമിതികളും ചേർന്നുകൊണ്ട് എസ്എഫ്ഡിഎ തയ്യാറാക്കുന്ന അക്കാദമിക ശൃംഖലയുടെ ഭാഗമാണ് കതിർ വായനശാലകൾ. വനാശ്രിത സമൂഹത്തിലെ ജനതയുടെ സാമൂഹികവും, അക്കാദമികവുമായ പങ്കാളിത്തവും ഉന്നമനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കുന്നതിനുള്ള ഇടങ്ങളാണിവ.
ഈ പണം കൊണ്ട് മുൻ അംബാസിഡറായിരുന്ന കെ പി എസ് മേനോന്റെ തറവാട് വിട് സ്ഥിതി ചെയ്തിരുന്ന തിരുനക്കര ഗോപി വിലാസം ബംഗ്ലാവും ഒന്നരയേക്കർ സ്ഥലവും വാങ്ങി. വീണ്ടും ലോട്ടറി നടത്തി പണം സമാഹരിച്ച് 3 നില കെട്ടിടവും നിർമ്മിച്ചു. 1969 ജൂണിൽ പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
ദിവസവും ഏകദേശം 15 കിലോമീറ്ററോളം തന്റെ പുസ്തക സഞ്ചിയുമായി നടക്കും. ഉച്ചഭക്ഷണം കയ്യിൽ കരുതി ഏതെങ്കിലും വീട്ടിൽ വച്ച് കഴിക്കും. പുസ്തകങ്ങൾ ആളുകൾക്ക് നൽകിയും നേരത്തെ നൽകിയവ വായനക്കാരിൽ നിന്ന് തിരികെ വാങ്ങിയും വൈകുന്നേരം 4 മണിയോടെ തിരികെ ലൈബ്രറിയിൽ എത്തും. കഴിഞ്ഞ 42 വർഷമായി സുകുമാരൻ എന്ന ഗ്രന്ഥശാലാ പ്രവർത്തകന്റെ ദിനചര്യ ഇങ്ങനെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.