Kottayam Theft: മന്ദിരം കവലയിലുള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടർ തകർത്ത് ഒന്നേൽ കോടി രൂപയുടെ സ്വർണവും പണവും കവർന്ന സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പോലീസ്.
Theft Case: അലമാരയ്ക്ക് ഉള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവച്ച ചെയ്തിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.