Kerala Forest Department: ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കാൻ തീരുമാനം. നിലവില്‍ മയക്കുവെടി വയ്ക്കില്ല. ജനവാസ മേഖലയില്‍ പടയപ്പ സ്ഥിര സാന്നിധ്യമായ സാഹചര്യത്തിലാണ് തീരുമാനം.
Kerala Forest Department: രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു.
Mission Arikomban: പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
Kerala Forest Department Mission Arikomban : മാർച്ച് 25ന് ദൗത്യം സംഘടിപ്പിക്കാനായിരുന്നു വനം വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ദൗത്യത്തിന്റെ ഭാഗമായ രണ്ട് കുങ്കി ആനകൾ എത്താൻ വൈകുന്നതോടെ മയക്കുവെടി വെക്കുന്നത് 26ലേക്ക് മാറ്റി
Kerala Buffer Zone Issue 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്
Tiger attack in Wayanad: ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടുവയുടെ ആക്രമണമുണ്ടായത്. കുടുക്കി സ്വദേശി സ്കറിയയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ച് കൊന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.