Kerala Blasters Youth Team : ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമംഗങ്ങളായ ജീക്സണ് സിങ്, ഹോര്‍മിപാം റൂയിവ, ആയുഷ് അധികാരി, ബിജോയ് വര്‍ഗ്ഗീസ്, സച്ചിന് സുരേഷ്, ഗിവ്സണ് സിങ് എന്നിവരാണ് 18 അംഗ ടീമിലെ ശ്രദ്ധേയരായ താരങ്ങള്‍.
ഐഎസ്എൽ ആദ്യപാദ സെമിയിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ കരഞ്ഞു കൊണ്ട് ഉച്ചത്തിൽ ആരവം മുഴക്കുന്ന കുഞ്ഞ് ആരാധകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
Kerala Blasters Celebration Video ബ്ലാസ്റ്റേഴ്സിന്റെ വലത് വിങ് താരം കെ പ്രശാന്തും പ്രതിരോധ താരം ഏനെസ് സിപോവിച്ചും ചേർന്ന് വിജയത്തിന്റെ സന്തോഷം പ്രകടമാക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
Viral Video ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിലാണ് ജിങ്കൻ വിവാദപരമായ പരാമർശം നടത്തിയത്.
Sandesh Jhingan ഇന്നലെ ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിൽ എടികെ പുറത്ത് വിട്ട വീഡിയോയിലാണ് ജിങ്കൻ (Jhingan) വിവാദപരമായ വാക്കുകൾ ഉന്നയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.