Justice HR Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്.
Justice Sanjiv Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിൽ ഖന്നയുണ്ടായിരുന്നു. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.