JEE Main 2023 Result: JEE മെയിൻ 2023 സെഷൻ 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഈ പരീക്ഷയിൽ പങ്കെടുത്തവർക്ക് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.
ജെഇഇ സെഷൻ 2വിനുള്ള അഡ്മിറ്റ് കാർഡുകൾ NTA ഇന്ന് പുറത്തിറക്കും. എഞ്ചിനീയറിംഗ് പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് അവരുടെ JEE മെയിൻ സെഷൻ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
JEE Main June Session Result 2022: ജെഇഇ മെയിൻ 2022 സെഷൻ 1 ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. അപേക്ഷകർക്ക് അവരുടെ JEE മെയിൻസ് 2022 സെഷൻ-1 ഫലം NTA യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
JEE Mains 2022 Result: ജെഇഇ മെയിൻ സെഷൻ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.