Kerala Blaster Captain - ഇവാൻ വുകോമാനോവിച്ചിനെ പോലെ പൊസ്സെഷൻ ടാക്ടിസ്റ്റായ ഒരു കോച്ച് എന്ത് വന്നാലും ഒരു മുന്നേറ്റ താരത്തിന് ക്യാപ്റ്റൻ ആം ബാൻഡ് നൽകില്ല. അതിനാൽ കേരള ടീമിനെ നയിക്കാൻ സാധ്യത പ്രതിരോധ താരത്തെ തന്നെയാകും ടീം മാനേജുമെന്റ് തിരഞ്ഞെടുക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജസ്സൽ കാർണേയ്റോയുടെ പരിക്ക് സംബന്ധിച്ചുള്ള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട പ്രസ്താവന പ്രകാരം താരം ലീഗിന്റെ പുറത്തേക്ക് പോകുമെന്നാണ് സൂചന നൽകുന്നത്.
സീസൺ തുടങ്ങുന്നതിന് മുമ്പ് ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കാരോലിസ് പറഞ്ഞത് "ദയവാസി ഞങ്ങളിൽ വിശ്വാസം അറപ്പിക്കു" എന്നായിരുന്നു. അത് ശരിയായി വരുകയാണ് ഇപ്പോൾ.
പരിക്കേറ്റ് ടീമിൽ നിന്ന് മാറി നിൽക്കുന്ന കെ പി രാഹുൽ എപ്പോൾ ടീമിൽ തിരികെ എത്തുമെന്നത് നിശ്ചയമില്ല. താരവും കൂടി എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങ് ഒന്നും കൂടി മെച്ചപ്പെടുമെന്നാണ് ആരാധകരുടെ നിഗമനം.
സീസണിൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ കോച്ചാണ് മനൊളൊ. നേരത്തെ കൊൽക്കത്തയിൽ നിന്ന് തന്നെയുള്ള എടികെ മോഹൻബഗാൻ മറ്റൊരു സ്പാനിഷ് അന്റോണിയോ ഹബാസിനെയും പുറത്താക്കിയിരുന്നു.
ഗോളിന് ശേഷം പ്രശാന്ത് നടത്തിയ ആഘോഷം ചിലർക്കുള്ള മറുപടിയാണ്. ഫോണിൽ മെസേജ് ടൈപ്പ് ചെയ്ത് ആർക്കോ അയക്കുന്നത് പോലെ ആഗ്യം കാണിച്ച് അത് കിക്ക് ചെയ്യുകയായിരുന്നു താരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.