Indian Navy short service commission: ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സി) എക്സിക്യൂട്ടീവ് ബ്രാഞ്ച്, വിദ്യാഭ്യാസ ബ്രാഞ്ച്, ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് ഒഴിവുകൾ.
Indian Navy short service commission officer: ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സി) എക്സിക്യൂട്ടീവ് ബ്രാഞ്ച്, വിദ്യാഭ്യാസ ബ്രാഞ്ച്, ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.