Indian High Commission in UK: ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമണത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അലംഭാവം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ഇന്ത്യയുടെ ഫ്ളാഗ് കോഡ് അനുസരിച്ച്, കാറിന്റെ ബോണറ്റിലോ പുറകിലോ വശങ്ങളിലോ മുകളിലോ ഒക്കെയായി പതാക വെച്ച് അലങ്കരിക്കുന്നത് ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.
റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സമരത്തെ തുടർന്നുണ്ടായ അക്രമത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അപലപിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അത് റിപ്പബ്ലിക്ക് ദിനത്തെയും ഇന്ത്യൻ പതാകയേയും അപമാനിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.