Himachal Pradesh Weather Alert: മലയോരങ്ങളിൽ താമസിക്കുന്നവർ തികഞ്ഞ ജാഗ്രത് പാലിക്കണം എന്നും ഒരാഴ്ചകൊണ്ട് കനത്ത മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും IMD അറിയിയ്ക്കുന്നു. കനത്ത മഴയുടെ ആഘാതം ശക്തമായ പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാക്കി.
IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അസാനി എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തീരങ്ങളെയാണ് ബാധിക്കുക.
ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
Monsoon എത്താന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂണ്‍ മൂന്നിന് അതായത് വ്യാഴാഴ്ച മുതല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.