Immunity Boosting Food: മഴക്കാലത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ജലജന്യ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Immune-Boosting Foods: പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് വിദഗ്ധർ പറയുന്നത് നോക്കാം...
Omicron: ആയുർവേദം അനുസരിച്ച് ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം. ഇതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാൻ നിങ്ങളെ സഹായിക്കും.
ഈ രണ്ട് കാര്യങ്ങളും ദിവസവും ഒരു കപ്പ് ചായയിൽ ചേർത്ത് കുടിച്ചാൽ നിങ്ങളുടെ പ്രതിരോധശേഷി വർധിക്കുകയും അതുമൂലം രോഗങ്ങളോട് പോരാടാനുള്ള കഴിവ് ശക്തമാകുകയും ചെയ്യും. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിക്കുന്ന ഈ സമയത്ത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് ഏറ്റവും പ്രധാനമാണ്.
കൊറോണയുമായുള്ള യുദ്ധത്തിൽ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണങ്ങൾ വൈറസിന്റെ പിടിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും എന്നാണ്. അത്തരം ഉയർന്ന ആന്റി വൈറൽ ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം അത് നമ്മുടെ ശരീരത്തെ വൈറസിനെതിരെ പോരാടാൻ തയ്യാറാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.