Wayanad Hartal: 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽഡിഎഫും, യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Hartal In Idukki: ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Idukki LDF Harthal : .യുഡിഎഫ് ഭൂനിയമങ്ങൾ ഉൾപ്പടെയുള്ള സുപ്രധാന ബില്ലുകൾ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ അനുവദിക്കുന്നില്ലയെന്ന ് ആരോപിച്ചുകൊണ്ടാണ് എൽഡിഎഫ് ഏപ്രിൽ മൂന്നിന് ഇടുക്കി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്
ഗതാഗത തടസ്സമില്ലാതെയുള്ള ഹർത്താൽ നടത്തണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കാട്ടാക്കട ബസ്റ്റാൻഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവർത്തകർ ബസുകൾ തടയുകയാണ്.
ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്
കോടതി ഉത്തരവ് പ്രകാരം തേക്കടി ചെക്ക് പോസ്റ്റിനു പുറത്തേക്ക് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി തിരിച്ചാൽ കുമളി ടൗൺ പൂർണമായും ഇതിന്റെ പരിധിയിൽ വരും. ഇതോടെ വിനോദ സഞ്ചാരത്തിനും തിരിച്ചടിയാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.