Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള അപേക്ഷാ നടപടികളാണ് ഉടൻ പൂർത്തിയാകുന്നത്.
Indian Railway: ഉദ്യോഗാർത്ഥികൾക്ക് 2023 ഓഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 323 പോസ്റ്റുകളിലേക്ക് നിയമനം നടത്തും.
Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
IAF Agniveervayu 2024 Recruitment: അപേക്ഷാ നടപടികൾ ജൂലൈ 27-ന് ആരംഭിച്ച് ഓഗസ്റ്റ് 17-ന് അവസാനിക്കും. അവിവാഹിതരായ ഇന്ത്യൻ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ.
Deputy Architect Vacancies: ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
South Eastern Coalfields Limited: താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.secl-cil.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23 ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.