Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള അപേക്ഷാ നടപടികളാണ് ഉടൻ പൂർത്തിയാകുന്നത്.
Union Public Service Commission: എയറോനോട്ടിക്കൽ ഓഫീസർ, പ്രിൻസിപ്പൽ സിവിൽ ഹൈഡ്രോഗ്രാഫിക് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II, സയന്റിസ്റ്റ് 'ബി', അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
Union Public Service Commission: യുപിഎസ്സി വിവിധ വിഭാഗങ്ങളിൽ 71 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 27 ആണ്.
Deputy Architect Vacancies: ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
UPSC Recruitment 2023 Assistant Engineer: ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 20 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
UPSC Recruitment 2023 Last date: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) കൺസൾട്ടന്റ് തസ്തികകളിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം.
UPSC Recruitment 2023: യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് ആയ upsc.gov.in. വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.
UPSC Jobs: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. 73 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.