ഓരോ കാര്യസാധ്യത്തിനും വ്യത്യസ്ത ഗായത്രി മന്ത്രങ്ങൾ ചൊല്ലുന്നത് ഉത്തമമാണ്. ഈ മന്ത്രങ്ങള്‍ വളരെയധികം ശ്രദ്ധപൂര്‍വ്വം ജപിച്ചാൽ ഫലസിദ്ധി നിശ്ചയം. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധിയായ ശേഷം അതാത് മൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച് ഈ ഗായത്രി മന്ത്രം 9 തവണ ജപിച്ചാല്‍ ഫലസിദ്ധി ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏതൊക്കെയാണ് ആ ഗായത്രി മന്ത്രങ്ങളെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.