ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർനമ്മിക്കുന്നത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.
Regina movie: മലയാളത്തിൽ 'റെജീന'ക്ക് വേണ്ടി ഹരി നാരായണനാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സതീഷ് നായരാണ് ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.
Christopher Columbus എന്ന് ചിത്രത്തിൽ നായകനായിട്ടാണ് GP എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് (Tovino Thomas) പുറത്തിറക്കി.
മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീഷ്മ പർവ്വം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.