Fenugreek Leaf Benefit: രാവിലെ നിങ്ങളുടെ വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട അല്ലെങ്കിൽ ഉലുവയിട്ട വെള്ളം കുടിക്കാം. ദഹനം മികച്ചതാക്കാൻ ഉലുവ നിങ്ങളെ സഹായിക്കും
Fenugreek In High BP: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട് അതിലൊന്നാണ് ഉലുവ. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ പാചകരീതിയിൽ ഈ ചേരുവ ഉപയോഗിക്കുന്നുണ്ട്.
Fenugreek Powder With Milk Benefits: നിങ്ങൾ ദിവസവും രാത്രി ഇളം ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്ത് കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകും. അത് എന്തൊക്കെയാണെന്ന് നമുക്കറിയാം...
Fenugreek Benefits: ഉലുവയിൽ കുതിർത്ത വെള്ളം ചെറുചൂടിൽ രാത്രി കുടിക്കുന്നത് കൂടുതൽ ഫലപ്രദമാകും. വിവിധ രോഗങ്ങൾക്ക് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഉലുവ.
Fenugreek Benefits: ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹത്തിന്റെ പ്രശ്നത്തിലും ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.