Heavy Rain In UAE: ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു
UAE: അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് 'സാറ' ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Dubai airport: കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്.
Shine Tom Chacko Latest News : ഇതൊരു തെറ്റിദ്ധാരണ ആണെന്ന് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന് ക്രൂവിനോടും പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം എടുത്തുവെന്നും പറഞ്ഞു.
Dubai International Airport : വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്. മോശം കാലവസ്ഥയെ തുടർന്ന് മിക്ക സർവീസുകൾ വൈകിയെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ 70% കുറവ്. 2020 ലെ കണക്ക് പ്രകാരം ആകെ 25.9 മില്യൺ ആളുകൾ മാത്രമാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.