Shubh Yoga On Dhanteras: ഉത്തരേന്ത്യയിൽ ധന്തേരസ് ഇന്ന് ആഘോഷിക്കും. ഇന്നത്തെ ദിനം സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആളുകൾ വാങ്ങും. 59 വർഷത്തിന് ശേഷം ധന്തേരസിൽ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നുണ്ട്.
Broom and Dhanteras: ധൻതേരസ് ദിനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും പ്രചാരത്തിലുണ്ട്. ഈ ദിവസം ചിലർ പാത്രങ്ങൾ വാങ്ങുന്നു, ചിലർ ആഭരണങ്ങളും വെള്ളി സാധനങ്ങളും വാങ്ങുന്നു. ധൻതേരസ് ദിനത്തിൽ പുതിയ സാധനങ്ങള്‍ വാങ്ങുന്നത് ആളുകള്‍ മംഗളകരമായി കണക്കാക്കുന്നു.
Dhanatrayodashi: പരമ്പരാഗതമായി സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങുന്ന സമയമാണ് ധൻതേരസ്. ധൻതേരസ് ദിനത്തിൽ ഇവ വാങ്ങുന്നത് ഭാഗ്യവും ഐശ്വര്യവും നൽകുമെന്നാണ് വിശ്വാസം.
Dhanteras 2023: ഹൈന്ദവ വിശ്വാസത്തില്‍ ധന്തേരസ് ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം, ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കാൻ ആളുകൾ പ്രത്യേക പൂജ നടത്തുകയും പുതിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
Dhanteras Date Time And Puja Timings: ധൻതേരസ് വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വർണവും വെള്ളിയും വീട്ടിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങുന്നതിനുള്ള ശുഭദിനമായി കണക്കാക്കുന്നു.
Preeti Yoga on Dhanteras 2023: ഇത്തവണത്തെ ധന്തേരസ് ദിനത്തില്‍ ഇര ശുഭകരമായ പ്രീതിയോഗം രൂപപ്പെടുന്നു. ഈ സമയത്ത് ഒരു വ്യക്തി ചെയ്യുന്ന എല്ലാ ശുഭകാര്യങ്ങള്‍ക്കും ഇരട്ടി ഫലമാണ് ലഭിക്കുക.
Dhanteras 2023: വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ദിവസം ചില സാധനങ്ങള്‍ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കും. കൂടാതെ, പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നല്‍കുകയും വീട്ടില്‍ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.