Dev Deepawali 2023: കാർത്തിക പൂർണിമ ദിനത്തിൽ ദൈവങ്ങൾ ദീപാവലി ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം അതുകൊണ്ടാണ് ഇതിനെ ദേവ് ദീപാവലി എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ദേവ് ദീപാവലി ഇന്ന് 2023 നവംബർ 26 ഞായറാഴ്ചയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും.
Happy Diwali Wishes: ദീപാവലിയുടെ തിളക്കം നിങ്ങളുടെ ജീവിതത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് പ്രകാശിപ്പിക്കട്ടെ. ഈ ദീപാവലി എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടെ.
Diwali Puja 2023: പൂജാര്ച്ചനകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായതും സന്തോഷം നിറഞ്ഞതുമാണ് ഈ 5 ദിവസങ്ങള്‍. ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനം ധന്തേരസ് ആഘോഷിക്കുന്നു.
Home Temple Cleaning Rules: മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.
Bank Holidays During Deepawali: പ്രാദേശിക ആഘോഷങ്ങളും വാരാന്ത്യങ്ങളും ചേരുമ്പോള്‍ വരുന്ന ആഴ്ചയിൽ 6 ദിവസം വരെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.
Diwali 2023: ദീപാവലി ദിനത്തിൽ ഗണപതിയേയും ലക്ഷ്മിദേവിയേയുമാണ് ആരാധിക്കുന്നത്. എന്നാൽ, ഈ പൂജയുടെ പൂർണ ഗുണം ലഭിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണെന്ന് നിങ്ങൾ കണ്ടിരിക്കാം. അതിന്റെ കാരണം, പൂജ നടത്താനുള്ള മംഗളകരമായ സമയവും പൂജാ രീതിയുമാണ്.
ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...
Dhanteras 2023: ഹൈന്ദവ വിശ്വാസത്തില്‍ ധന്തേരസ് ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം, ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കാൻ ആളുകൾ പ്രത്യേക പൂജ നടത്തുകയും പുതിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
Importance of lighting Diya: ദീപാവലി ആഘോഷിക്കുന്ന അമവാസി രാത്രിയില്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിയ്ക്കുക എന്നത് പതിവാണ്. എന്നാല്‍, ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.
Deepawali holiday in US: ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മേയർ പറഞ്ഞു.
എല്ലാവരും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. 5 ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള ഒത്തുചേരലിന്റെ 5 ദിവസം ഏറെ ആഹ്ളാദവും സന്തോഷവും നല്കുന്ന ദിവസങ്ങളാണ്.
ദീപാവലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എങ്ങും. ലക്ഷ്മി ദേവിയുടെ വരവേല്പിനായി വീട് വൃത്തിയാക്കുന്നതിനൊപ്പം ഷോപ്പിംഗും ആരംഭിച്ചു. 5 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളില്‍ ആദ്യത്തെ ദിവസമാണ് ധൻതേരസ് ആഘോഷിക്കുന്നത്.
ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി. ദീപാവലിയോടനുബന്ധിച്ച് ധാരാളം ഷോപ്പിംഗ് നടത്തുന്ന പാരമ്പര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ അവസരത്തിൽ, ലക്ഷ്മി പൂജയിൽ ധരിക്കേണ്ട പുതിയ വസ്ത്രങ്ങൾ കൂടാതെ, കാർ, ഇലക്ട്രോണിക് സാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും ആളുകള്‍ വാങ്ങാറുണ്ട്. പ്രധാന ഷോപ്പിംഗ് നടത്താന്‍ ദീപാവലി സമയമാണ് ആളുകള്‍ തിരഞ്ഞെടുക്കാറ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.