സംസ്ഥാനങ്ങളായ ജാർഖണ്ഡ്, മണിപൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ എന്നിവടങ്ങളിലുള്ള ജില്ലകളിലെ കലക്ടറുമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
കുട്ടികൾക്കുള്ള വാക്സിൻ അനുവദിക്കന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഫ്ഡിഎയുടെ വാക്സിൻ അനുബന്ധ ബയോളജിക്കൽ പ്രൊഡക്ട്സ് ഉപദേശക സമിതിയുടെ യോഗം ഒക്ടോബർ 26 ന് ചേരും.
Corona Returns in China: ചൈനയിൽ നിന്നുള്ള വാർത്തകൾ ലോകത്തിന്റെ ആശങ്ക വീണ്ടും വർധിപ്പിക്കുകയാണ്. അതായത് ഇവിടെ കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ നേരിടാൻ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയും മിക്ക വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പെട്ടന്ന് തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതങ്ങൾ ഉണ്ടാക്കുമെന്നും ജീവന് ആപത്താണെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകിയതിന് ശേഷമുള്ള ആറ് മാസങ്ങളിൽ സംരക്ഷണ ആന്റിബോഡികളുടെ അളവ് ശരീരത്തിൽ തുടർച്ചയായി കുറഞ്ഞുവരുന്നതായി പഠനം കണ്ടെത്തി.
വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.