Lal Varghese Kalpakavadi Death: കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായിട്ടും ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് ലാൽ വർഗീസിനെ കോണ്ഗ്രസുകാരനാക്കിയത്.
Cyriac Johan Passed Away: സിറിയക് ജോൺ കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ പ്രിയങ്കരനായിരുന്നു. കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലും പ്രവർത്തിച്ച സിറിയക് ജോൺ 2007 ൽ വീണ്ടും കോൺഗ്രസിൽ തിരികെയെത്തുകയായിരുന്നു.
Oommen Chandy Passed Away: ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. മരണ വിവരമറിഞ്ഞ കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു ഒപ്പം രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.