Cabbage Benefits: വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
Health benefits of cabbage: കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.