ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അറിവ്, വിദ്യാഭ്യാസം, മതപരമായ അറിവുകൾ, കുട്ടികൾ, അധ്യാപകൻ, ജ്യേഷ്ഠൻ, സമ്പത്ത്, ദാനധർമ്മം, പുണ്യം, വളർച്ച മുതലായവയുടെ കാരണക്കാരനായ ഗ്രഹമായിട്ടാണ് ദേവഗുരു ബൃഹസ്പതിയെ കണക്കാക്കുന്നത്. ഇതുകൂടാതെ വിവാഹ ജീവിതത്തിന്റെ ഘടകവും വ്യാഴമാണ്.
Brihaspathi Uday: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗരു എന്നാണ് വിളിക്കുന്നത്. മാർച്ച് 27 ന് വ്യാഴം ഉദിക്കും. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ വ്യാഴത്തിന്റെ ഉദയത്താൽ ഈ 8 രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.