Ernakulam Collector: ബ്രഹ്മപുരം മാലിന്യനിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വൻതോതിൽ വിഷപ്പുക വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
Kochi Brahmapuram plant fire: ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ലാന്റിനെ ആറ് മേഖലകളാക്കി തിരിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
Brahmapuram plant fire in Kochi: കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ്. പ്ലാസ്റ്റിക് കത്തുന്ന മണവും കനത്ത പുകയും നഗരമാകെ വ്യാപിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.