നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ ഗുണം ചെയ്യും. മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്കും ഗുണം ചെയ്യും.
Sprouts for diabetes: പ്രമേഹ രോഗികൾക്ക് (sprouts for diabetes) മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.