ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്.
Punjab National Bank ന്റെ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം അറിയുക. അതായത് ഏപ്രിൽ 1 മുതൽ ചില മാറ്റങ്ങളുണ്ടാകും അതുകൊണ്ട് പഴയ ഐഎഫ്എസ്സിയും (IFSC) എംആർസിയും (MICR) പ്രവർത്തിക്കില്ല. മാർച്ച് 31 നകം മാറ്റാൻ ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി പണം ഇടപാട് നടത്താൻ കഴിയില്ല. ബാങ്ക് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.