നമ്മുടെ വീടുകളില്‍ സ്വീകരണമുറി മുതല്‍ കിടപ്പ്മുറി വരെ ഒരു ക്ലോക്ക് എന്തായാലും ഉണ്ടാകും. സമയം നോക്കാന്‍ ഉപകരിക്കുന്നത്, എന്നതിലുപരി ഇന്ന് ക്ലോക്ക് ഒരു അലങ്കാര വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. സമയം കാണിക്കുന്നത് കൂടാതെ, ഇത് നമ്മുടെ വീടിന്റെ ചുമരുകള്‍ക്ക് ഭംഗിയും നല്കുന്നു.
വീട് അലങ്കരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. വീട് മനോഹരമാക്കാനും വീട്ടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുന്നതിനുമായി പലതരം ചെടികള്‍ നാം വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാ ചെടികളും വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ശുഭകരമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.