Shani Uday Effect: ജ്യോതിഷത്തില്‍ ശനിയെ പൊതുവെ കർമ്മഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
ശനിയാഴ്ച ദിവസം അബദ്ധവശാൽ പോലും ശനിദേവന്റെ കോപത്തിന് ഇരയാകേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യരുത്. അപ്രകാരം ചെയ്താല്‍ ജീവിതത്തില്‍ പണനഷ്ടവും ഒപ്പം ആയുര്‍ ദൈര്‍ഘ്യവും കുറയും
എല്ലാ വര്‍ഷവും പുതുവത്സര ദിനത്തില്‍ ഈ വര്‍ഷം മികച്ചതാകണമെന്നും കഷ്ടപ്പാടുകളെല്ലാം അവസാനിക്കണമെന്നും പലരും പ്രാര്‍ത്ഥിക്കാറുണ്ട്. ചിലരുടെ പ്രാര്‍ത്ഥന ഫലിക്കാറുണ്ടെങ്കിലും മറ്റ് ചിലരുടേത് ഫലം കാണാറില്ല.
Ketu Guru Gochar: വ്യാഴവും കേതുവും ചേർന്ന് മെയ് മാസത്തിൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.
Lucky Zodiac Sign: സനാതനധർമ്മം അനുസരിച്ച് ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല
Mahashivratri Lucky Zodiac: മാർച്ച് 8 നാണ് മഹാശിവരാത്രി വരുന്നത്. ഇത്തവണ മഹാശിവരാത്രി നാളിൽ ഒരു സ്പെഷ്യൽ യാദൃശ്ചികത നടക്കുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയാൻ പോകുന്നു.
Monthly Numerology Predictions: ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും.
Shukra Gochar 2024 March: ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. മാർച്ചിൽ ശുക്രൻ രണ്ടുതവണയാണ് രാശിമാറുന്നത്. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Surya Shani Shukra Yuti: ജ്യോതിഷപ്രകാരം കുംഭ രാശിയിൽ സൂര്യ-ശുക്ര-ശനി സംഗമത്തിലൂടെ ത്രിഗ്രഹി യോഗം ഉണ്ടാകാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
ആഗ്രഹിച്ചത് സ്വന്തമാക്കുക എന്നത് നിസാരമായ കാര്യമല്ല. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം ഉണ്ടാകും. എന്നാൽ ഇതിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്നവർ ചുരുക്കമാണ്.
Budh Gochar: ജ്യോതിഷ പ്രകാരം ജാതകത്തിൻ്റെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാർ കൂടിച്ചേരുമ്പോഴാണ് വിപരീത രാജയോഗം ഉണ്ടാകുന്നത്. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ധനലാഭത്തോടൊപ്പം വാഹന-സ്വത്ത് നേട്ടവും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.