Antony Varghese Pepe New Action Movie: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ രാജ് ബി ഷെട്ടി, ഷബീർ കല്ലറയ്ക്കൽ എന്നിവരും അഭിനയിക്കുന്നു.
തകർന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് ആന്റണിയുടെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
ഓണം റിലീസായി എത്തിയിരിക്കുകയാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ്. ഇന്ന്, ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
അഡ്വാൻസ് വാങ്ങിയാണ് നടൻ ആന്റണി വർഗീസ് തന്റെ പെങ്ങളുടെ വിവാഹം നടത്തിയതെന്നായിരുന്നു ജൂഡീന്റെ പരാമർശം. ഇത് തന്റെ കുടുംബത്തെ ഏറെ വിഷമിപ്പിച്ചുവെന്ന് പെപ്പെ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.