തുടര്‍ച്ചയായി ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു
പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതോടെ മുട്ടുമടക്കി ലുഫ്താൻസ, പൈലറ്റ്സ് യൂണിയൻ ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ വെള്ളിയാഴ്ച 800 വിമാനങ്ങൾ റദ്ദാക്കുമെന്നാണ് ജർമ്മൻ എയർലൈൻസ് ലുഫ്താൻസ വ്യാഴാഴ്ച അറിയിച്ചത്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും DGCA നല്‍കിയത്.
അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്പൈസ് ജെറ്റിന്റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA.
കസ്റ്റമർ സർവീസിലും ഹോസ്പിറ്റാലിറ്റിയിലും ഒരു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം എന്നത് നിർബന്ധമാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.